മുളവന: പ്ലാവയ്യത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കാർത്ത്യായനി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സഞ്ചലാക്ഷൻ, കലാധരൻ, ശ്രീവിദ്യ. മരുമക്കൾ: സതി, സുധ, സദാനന്ദൻ. സഞ്ചയനം 7ന് രാവിലെ 8ന്.