കരുനാഗപ്പള്ളി: ആലുംപീടിക മുല്ലമംഗലത്ത് (തെറ്റിത്തോടത്ത് വീട്) സുപ്രകാശൻ (61) നിര്യാതനായി. മക്കൾ: സുഷിപ്രകാശ്, സൂരജ് പ്രകാശ്. മരുമകൻ: തുഷാർ. സഞ്ചയനം 3ന് രാവിലെ 8ന്.