പത്തനാപുരം: ചെന്നിലമൺ കമുകുംചേരി വടക്കേക്കര പുത്തൻ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അനിരുദ്ധൻ, മംഗളാനന്ദൻ, ഭാസുരാംഗി, ഡോ. ലിമാഭായി, അനിലത, പരേതനായ മോഹനചന്ദ്രൻ. മരുമക്കൾ: രേണുക, വിജയമ്മ, സോമൻ, ഡോ. രാഘവൻ, ജ്യോതിഷ്കുമാർ, വത്സല.