അഞ്ചൽ ഏരൂർ കരിമ്പിൻകോണം ചെമ്പനാലിൽ വീട്ടിൽ (മഠത്തിൽ) വേലായുധൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പരേതയായ സരസമ്മ, സാവിത്രി, തുളസി, രാധാമണി, ഓമനകഞ്ഞമ്മ, വത്സല, മുരളീധരൻ. മരുമക്കൾ: പരേതനായ സദാശിവൻ, പരേതനായ യശോധരൻ, പീതാംബരൻ, ശശികുമാർ, രാമചന്ദ്രൻ, സത്യൻ സീന. സഞ്ചയനം 5ന്.