sivasankara-kurup-86
ശി​വ​ശ​ങ്ക​ര​ക്കു​റു​പ്പ്

തേ​വ​ല​ക്ക​ര: പു​ത്തൻ​സ​ങ്കേ​തം ച​ക്ക​ഴ​ത്ത് വീ​ട്ടിൽ ശി​വ​ശ​ങ്ക​ര​ക്കു​റു​പ്പ് (86​, റി​ട്ട. അ​ദ്ധ്യാ​പ​കൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ പി. ലീ​ലാ​വ​തി​അ​മ്മ. മ​ക്കൾ: അ​നി​ത​കു​മാ​രി (അ​ദ്ധ്യാ​പി​ക, ഗ​വ. എ​ച്ച്​.എ​സ്​.എ​സ് അ​യ്യൻ​കോ​യി​ക്കൽ), ജ​യ​ച​ന്ദ്ര​ക്കു​റു​പ്പ്, പ്ര​മോ​ദ് ച​ന്ദ്ര​ക്കു​റു​പ്പ്, വി​നോ​ദ്​കു​മാർ (ഗൾ​ഫ്), മ​നോ​ജ്​കു​മാർ (ഗൾ​ഫ്). മ​രു​മ​ക്കൾ: രാ​ധാ​കൃ​ഷ്​ണ​പി​ള്ള (റി​ട്ട. ബാ​ങ്ക്), ദീ​പ്​തി (കെ​.എ​സ്​.ആർ​.ടി​.സി), മ​ഞ്​ജു, സൗ​മ്യ, ആ​ശ.