ഇരവിപുരം: കുന്നത്ത്കാവ് ചെന്തിട്ട വയലിൽ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ഭവാനി (83) നിര്യാതയായി. മക്കൾ : രാജേന്ദ്രബാബു, ലതിക, ഗീതകുമാരി, അനിൽകുമാർ, പുഷ്പലത, പുഷ്പകുമാർ, ശിവപ്രസാദ് (കണ്ണപ്പൻ), മനോജ്. മരുമക്കൾ: അമ്പിളി, ഷാജി, ശ്രീകുമാർ, ദീപ, ജുനു. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 8ന്.