balachandrapilla-55
ബാലചന്ദ്രൻപിള്ള

കുന്നത്തൂർ: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് വേമ്പനാട്ട് തെക്കതിൽ കേരള ബാലചന്ദ്രൻപിള്ള (55, സി.പി.എം ഇട്ടിയേക്കൽ ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഐ.ഇ. സീമ (അദ്ധ്യാപിക, ഇഞ്ചക്കാട് ജി.എൽ.പി സ്കൂൾ). മക്കൾ: അതുൽ ചന്ദ്രൻ, അമൽ ചന്ദ്രൻ.