ഓയൂർ: മുട്ടറ മണികണ്ഠേശ്വരം മീനു നിവാസിൽ തങ്കപ്പന്റെ ഭാര്യ ഗൗരി (68) നിര്യാതയായി. മക്കൾ: മോഹനൻ, ലാലീദാസ്. മരുമക്കൾ: യമുന, കേശവദാസ്.