thresya
ത്രേസ്യ

ഇരിങ്ങാലക്കുട: എടത്തിരുത്തി പരേതനായ വാഴപ്പിള്ളി യോഹന്നാൻ ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ലിസി, പരേതയായ സുനി. മരുമക്കൾ: സെബി, പരേതനായ രാജൻ.