അന്തിക്കാട്: പടിയം പുളിക്കത്തറ കുട്ടപ്പന്റെ ഭാര്യ സുമതി (70) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മനോജ്, മായ, മണികണ്ഠൻ (അന്തിക്കാട് പഞ്ചായത്തു ബിജെപി ജനറൽ സെക്രട്ടറി), മഹേഷ്.