ഏനാമാക്കൽ: കരുവന്തല പോർത്തറ ചന്ദ്രന്റെ ഭാര്യ വത്സല (57) നിര്യാതയായി. സംസ്‌കാരം ജൂൺ രണ്ടിന് രാവിലെ 10 ന് വെങ്കിടങ്ങ് പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ: സുബിൻ, സുബിത, സുനിത. മരുമക്കൾ: അമ്പിളി, ചന്ദ്രൻ, ദിനേശൻ.