krishnan
കൃഷ്ണൻ

എടമുട്ടം: കഴിമ്പ്രം കുറുപ്പത്ത് കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട. പ്രധാനാധ്യാപിക, ഏങ്ങണ്ടിയൂർ കോട്ടക്കടപ്പുറം ഗവ. ഫിഷറീസ് യു.പി. സ്‌കൂൾ). മക്കൾ: സന്തോഷ്, വിപിൻ (ഇരുവരും അജ്മാൻ). മരുമക്കൾ: ഫില്ലി, നയനേന്ദു. സംസ്‌കാരം ജൂൺ മൂന്നിന് പത്തിന് വീട്ടുവളപ്പിൽ.