ayyappakutty
അയ്യപ്പക്കുട്ടി

മണലൂർ: മനയ്ക്കൽപാടം ചിറയത്ത് അയ്യപ്പക്കുട്ടി (85) നിര്യാതനായി. സംസ്‌കാരം ജൂൺ മൂന്നിന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: പരേതനായ ദീലിപ്, പ്രദീപ്, ബീന. മരുമക്കൾ: സുഗതൻ, ശകുന്തള, അംബിക.