cn

ഓർമ്മകൾക്ക് മുന്നിൽ..., തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച സി.എൻ സ്മരണികയുടെ ബ്രോഷർ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.എൻ ബാലകൃഷ്ണന്റെ പത്നി തങ്കമണിയുമായി സൗഹൃദം പങ്കിടുന്നു