mary-paul
മേരി പോൾ

ഇരിങ്ങാലക്കുട: കോമ്പാറ വെസ്റ്റ് പരേതനായ ചിറയത്ത് കൊറിയൻ പോൾ ഭാര്യ മേരി പോൾ (83) നിര്യാതയായി. സംസ്‌ക്കാരം ജൂൺ നാലിന് രാവിലെ 11ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. മക്കൾ: ജോയ്, ലിസി, ജോൺസൺ, ജോഷി, ബാബു, ജെസ്സി, ജാൻസി. മരുമക്കൾ: മേരിക്കുട്ടി, ഫ്രാൻസിസ്, ഫ്‌ളോറി, ബിജി, ബെൽജി, ജോയ്, ജോബി.