അവിട്ടത്തൂർ: കല്ലേപ്പറമ്പിൽ പരേതനായ നാരായണൻകുട്ടി നായരുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (87) നിര്യാതയായി. മക്കൾ: ഇന്ദിര, പങ്കജാക്ഷി, അരവിന്ദാക്ഷൻ, വിലാസിനി, അംബിക, ശോഭ, ലത, ശിവദാസൻ, ലക്ഷ്മിഭായ്. മരുമക്കൾ: ഭാസ്‌കരൻ, പരേതനായ ഭാസ്‌കരൻ, രാധ, സുരേന്ദ്രൻ, രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, സതി, സുകുമാരൻ. സംസ്‌കാരം നടത്തി.