ആറാട്ടുപുഴ: എഴുത്തുകാരൻ അഷ്ടമൂർത്തിയുടെ സഹോദരൻ നരായണൻ നമ്പൂതിരിപ്പാട് (72) നിര്യാതനായി. കീഴോട്ടുകര കടലായിൽ മനയ്ക്കൽ പരേതരായ കെ.കെ. വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും മകനാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ആറ്റൂർ മുണ്ടയൂർ കമലം. മക്കൾ: ശ്രീദേവി, സാവിത്രി. മരുമക്കൾ: രാമൻ (എസ്എൻഎ ഔഷധശാല ജനറൽ മാനേജർ) , കൃഷ്ണകുമാർ. മറ്റ് സഹോദരങ്ങൾ: പരേതയായ പാർവതി, രാജശേഖരൻ, ശാന്ത, ശ്രീദേവി, ആര്യ.