george
ജോർജ്

ഇരിങ്ങാലക്കുട: ആലപ്പാട്ട് മാടാനി ജോർജ് (77) നിര്യാതനായി. സംസ്‌കാരം ജൂൺ അഞ്ചിന് രാവിലെ 10ന് മുരിയാട് സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ഷീബ, ഷീന, ഷിബു, ഷിജി. മരുമക്കൾ: ഫ്രാൻസിസ്, ബാബു, ഷിജി, ജോൺസൺ.