അന്തിക്കാട്: മഞ്ഞപിത്തം സെന്ററിന് പടിഞ്ഞാറ് ചേന്ദമംഗലത്ത് മാണിക്യന്റെ മകൻ കുഞ്ചു (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: ചിത്ര, അമ്പിളി, സൗമ്യ. മരുമക്കൾ: ചന്ദ്രൻ, വിനോദ്.