thresya
ത്രേസ്യ

ഇരിങ്ങാലക്കുട: ഐനിക്കൽ കാട്ടിലപ്പീടിക പരേതനായ ദേവസി ഭാര്യ ത്രേസ്യ (75) നിര്യാതയായി. മക്കൾ: ഷേർളി, പോൾസൺ, ജോൺസൺ. മരുമക്കൾ: ജോയ്, റിജി, ഫിൻസി.