unnikrishnan
ഉണ്ണികൃഷ്ണൻ

തൃശൂർ: പല്ലാവൂർ ഉള്ളാട്ടിൽ ഉണ്ണികൃഷ്ണൻ (81) പറളി കേശവ നിവാസിൽ നിര്യാതനായി. ഭാര്യ: വണ്ടാഴി ചാത്തലിംഗത്ത് രുക്മിണികുട്ടി. മക്കൾ: ബിന്ദു, അനന്തപദ്മനാഭൻ, നവീൻ. മരുമക്കൾ: പ്രമോദ്, തുഷാര.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് ഐവർ മഠത്തിൽ.