മണ്ണുത്തി; വെള്ളാനിക്കര പാണ്ടിപ്പറമ്പ് കോട്ടയ്ക്കൽ വീട്ടിൽ മാധവൻ (95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ജാനകി. മക്കൾ: കുട്ടൻ, പ്രഭാകരൻ, മോഹനൻ (റിട്ട.സബ് ഇൻസ്‌പെക്ടർ), രാധ, പദ്മിനി, ഓമന, ഷീല. മരുമക്കൾ: താര, ജാനകി, പ്രിയ, ബാലൻ, അജിതൻ, പരേതരായ കുട്ടപ്പൻ, ശിവൻ.