ഒല്ലൂർ: പുത്തൂർ പരേതനായ പാവനക്കാട്ട് കുഞ്ചുനായരുടെ ഭാര്യ കേലങ്ങത്ത് ജാനകിയമ്മ (86) നിര്യാതതയായി. മക്കൾ: വിലാസിനി, ഭാരതി, ഉണ്ണികൃഷ്ണൻ, ശിവശങ്കരൻ, ഇന്ദിര, രാജഗോപാലൻ, രമാദേവി. മരുമക്കൾ: മല്ലിക, ഗിരിജ, രഘുനാഥ്, ഷീജ, രാജേഷ്, പരേതനായ പരമേശ്വരൻ നമ്പ്യാർ, വിജയൻ. സംസ്‌കാരം നടത്തി.