sethumadhavan
സേതുമാധവൻ

കടലശ്ശേരി: തെക്കേമേലയിൽ കേശവൻ നായർ മകൻ സേതുമാധവൻ (83) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സരോജിനി. മക്കൾ: സുശീല, സജീവൻ, ശ്രീകല. മരുമക്കൾ: ശിവശങ്കരൻ, ശ്യാമ.