bhavani
ഭവാനി

വെള്ളാങ്ങല്ലൂർ: ബ്ലോക്ക് ജങ്ഷൻ പടിഞ്ഞാറ് കിഴക്കനൂടൻ കുഞ്ഞുമാമന്റെ മകൾ ഭവാനി (74) നിര്യാതയായി. മകൾ: രജനി. മരുമകൻ: പരമശിവം. സംസ്‌കാരം നടത്തി.