bhava
ഭവദാസൻ

തൃശൂർ: സി.പി.ഐ നേതാവും, തൃശൂർ ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ.കെ. ഭവദാസൻ (71) നിര്യാതനായി. സംസ്‌കാരം ചെറുതുരുത്തി കപ്ലിങ്ങാട്ട് തറവാട്ടിൽ നടത്തി. എ.ഐ.എസ്.എഫ് സംസ്ഥാന, ജില്ലാ ഭാരവാഹിയായും സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അയ്യന്തോൾ പഞ്ചായത്ത് അംഗവും ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടറുമായിരുന്നു. ഭാര്യ : എ.എ. വിമല , മക്കൾ : ഷെറീന , അഡ്വ.കെ.ബി. സുമേഷ് ( സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി ). മരുമക്കൾ: ഹരിദാസ്, രശ്മി...