നെടുമ്പാൾ: വാഴേരി രാമൻ നായരുടെ മകൻ കുര്യാട്ട് നന്ദകുമാർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ദീർഘകാലമായി കോന്തിപുലം പാടശേഖര സമിതി സെക്രട്ടറിയായിരുന്നു. ഭാര്യ: ബീന. മക്കൾ: നവനീത്. നവമി..