mariyam

മാള: പഴൂക്കര കാളത്തുപറമ്പിൽ കുഞ്ഞുവറീത് ഭാര്യ മറിയം (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9 ന് പഴൂക്കര സെന്റ് ജോസഫ് പള്ളിയിൽ നടക്കും. മക്കൾ: സെലീന, ലോനപ്പൻ, ജോസ്, ആന്റണി. മരുമക്കൾ: തോമസ്, കൊച്ചുറാണി, മേഴ്സി, ലീന.