gvr-death-kochammu-
ചരമം കൊച്ചമ്മു (80)

ഗുരുവായൂർ: ചാവക്കാട് അനുഗ്യാസിന് സമീപം പനക്കൽ പരേതനായ കൊച്ചു ലാസറുടെ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിൽ. മക്കൾ: ആനി, ലിസി, തോമസ് (ടോമി - പ്രതിജ്ഞ ഡ്രൈവിംഗ് സ്‌കൂൾ), മരുമക്കൾ: ലോറൻസ്, ഷൈനി, പരേതനായ ഡേവിസ്...