harish
തൃശൂര്‍ തിരുഹൃദയ ലത്തീന്‍ പള്ളിയിലെ വിശുദ്ധ അന്തോണീസിൻെറ ഊട്ടുതിരുനാളിന്റെ ഭാഗമായുള്ള ഒരുക്കം

ഓർമ്മകൾക്ക് മുന്നിൽ ...തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച ജെ സി ഡാനിയേൽ കലാ ശ്രേഷ്ഠ പുരസ്കാര ചടങ്ങിൽ സംസാരിക്കുന്ന ജെസി ഡാനിയേലിന്റെ മകൻ ഹാരീസ് ഡാനിയേൽ.