കല്ലൂർ: മുട്ടിത്തടി പ്ലാവിൻ കുന്ന് മാപ്രാണത്തുകാരൻ ദേവസിയുടെ മകൻ ജെയിംസ് (52) നിര്യാതനായി. സംസ്‌കാരം നടത്തി. പുതുക്കാട്ടെ വ്യാപാരിയായിരുന്നു. ഭാര്യ: സിജി. മക്കൾ: സൽവിൻ, ഗുഡ്‌വിൻ.