sankuru-
ശങ്കുരു

കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനടുത്ത് താമസിക്കുന്ന പച്ചാംപുള്ളി പരേതനായ കുഞ്ഞിതാമി മകൻ ശങ്കുരു (75) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: സുധീഷ്, ബിന്ധ്യ. മരുമകൻ: രവി. ശവസംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും..