കയ്പ്പമംഗലം: പെരിഞ്ഞനം പരേതനായ തെക്കേതലക്കൽ ശ്രീധരൻ നായരുടെ ഭാര്യ പയറ്റില്ലംപറമ്പത്ത് ദേവകിയമ്മ (84)നിര്യാതയായി. മക്കൾ: പവിത്രൻ (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ്),പരേതനായ രവി,ശ്രീലത,വിജയൻ,ജയശ്രീ.മരുമക്കൾ:ശ്രീദേവി,പ്രേമ,ഹരിദാസ് മേനോൻ,അമ്പിളി,ജയൻ.സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.