പോട്ട: പുളിക്കൽ പരേതനായ വേലായുധന്റെ മകൻ വിശ്വംഭരൻ (62 - സോനു സ്റ്റുഡിയോ, സൗത്ത് ചാലക്കുടി) നിര്യാതനായി. സംസ്‌കാരം 12ന് രാവിലെ 10ന് സ്വവസതിയിൽ. ഭാര്യ: മല്ലിക. മക്കൾ: വിപിൻ, വിദ്യ. മരുമക്കൾ: ആതിര, ദിലീപ്.