നടത്തറ: പയ്യപ്പിള്ളി പരേതനായ മത്തായിയുടെ ഭാര്യ റോസി (82) നിര്യാതയായി. മക്കൾ: ഓമന, തിമത്തി, ജോസ്. മരുമക്കൾ: അന്തോണി, ജാൻസി, ലിസി.