ഇരിങ്ങാലക്കുട: തൊറൂർ പുന്നശ്ശേരി റപ്പായി ഭാര്യ ജെസ്സി (59) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പിന്റോ, പിൻസി. മരുമക്കൾ: ജിഷ, ഷിബു.