lazar
ലാസർ

ഇരിങ്ങാലക്കുട: പരേതനായ നെല്ലായിപറമ്പിൽ റപ്പായി മകൻ ലാസർ (62) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: കൊച്ചുമേരി. മക്കൾ: ലിജോ, ലിജിത, ലിറ്റി. മരുമക്കൾ: മോൻസി, തോമസ്, ഫ്രസ്‌റ്റോ.