kda-obit-choyi-80
ചോയി (ഫോട്ടൊ)

കോടാലി: ശിവജി നഗർ കരുവാൻതൊടി ചോയി (80) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുശീല, സുമ, ഷാജു, രാജു. മരുമക്കൾ: ലാലു, ഉണ്ണിച്ചെക്കൻ, സിന്ധു, സിന്ധു. സംസ്‌കാരം നടത്തി.