അരിപ്പാലം: പാറാശ്ശേരി ചാത്തന്റെ മകൻ മനോഹരൻ (60) നിര്യാതനായി. ഭാര്യ: ഗിരിജ. സഹോദരങ്ങൾ: തങ്കം, കുമാരൻ, വേലായുധൻ, പ്രകാശൻ, സദാനന്ദൻ, പരേതരായ കൃഷ്ണൻ, ഷൺമുഖൻ.