chandran

ഇരിങ്ങാലക്കുട: പുല്ലൂർ സ്വദേശി പാണംപറമ്പിൽ രാഘവൻ മകൻ ചന്ദ്രൻ (55) കഴിഞ്ഞ ദിവസം രാവിലെ ബഹ്‌റിനിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ 35 വർഷത്തിൽ കൂടുതലായി ബഹ്‌റിനിൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയായിരുന്നു. ഭാര്യ: സിന്ധുചന്ദ്രൻ, മക്കൾ: അക്ഷയ്, അഭിരാമി. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ നടക്കുന്നു.