ഒല്ലൂർ: തലോർ പള്ളികുന്നൻ ദേവസ്സി മകൻ വർഗ്ഗീസ് (84) നിര്യതനായി. സംസക്കാരം ജൂൺ 15 ന് വൈകീട്ട് നാലിന് തലോർ ഇൻഫന്റ് ജീസസ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജൂലിയറ്റ്. മകൻ: ഗിബ്‌സൻ. മരുമകൾ: നഫീസ.