ഇരിങ്ങാലക്കുട: എടക്കുളം പരേതനായ കുറ്റിക്കാട്ട് കുഞ്ഞിമാണി മകൻ കുമാരൻ (81) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: നാരായണി. മക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, ജയ. മരുമകൻ: ഷാജി.