ചാവക്കാട്: ഒരുമനയൂർ തങ്ങൾപടി പടിഞ്ഞാറുവശം താമസിക്കുന്ന ആലുംപറമ്പിൽ പരേതനായ മുഹമ്മദ് ഭാര്യ ആയിഷ (90) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുഹമ്മദുണ്ണി, ഹുസൈൻ, പരേതയായ സുഹറ. മരുമക്കൾ: സുഹറ, ലൈല...