death
അമ്മിണി

മേലൂർ : കുന്നപ്പിള്ളി മനയാംപറമ്പിൽ രാമകൃഷ്ണൻ ഭാര്യ അമ്മിണി (75) നിര്യാതയായി. ശവസംസ്ക്കാരം നടത്തി. മക്കൾ : ദിനേശൻ, ഷേർളി, ഷാജി. മരുമക്കൾ :ഷൈനി, ഉണ്ണി, ചിത്ര.