threyasa
ത്രേസ്യ

ഒളരിക്കര : എൽത്തുരുത്ത് കോളേജ് റോഡ് തരകൻ ഫ്രാൻസിസ് (പൊറിഞ്ചുണ്ണി മാസ്റ്റർ) ഭാര്യ ത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഒളരിക്കര ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിൽ. മക്കൾ: പോളി, സിസ്റ്റർ സുധീര, കൊച്ചു ത്രേസ്യ (ചാമക്കാല ജി.എച്ച്.എസ് മുൻ പ്രധാനാദ്ധ്യാപിക), ബീന, ജോസ്, ലൂസി ഫ്രാൻസിസ് (പടിഞ്ഞാറെക്കോട്ട സെന്റ് ആൻസ് സി.ജി.എച്ച്.എസ്), പരേതനായ വിൻസെന്റ്. മരുമക്കൾ: ആഗ്‌നസ് (ദേവമാതാ സ്‌കൂൾ, തൃശൂർ), ഗീത, ജോസ് (റിട്ട. പി.ഡബ്ലിയു.ഡി), ജോസഫ്, ജോയ് (കെ.എസ്.ഇ.ബി കുന്നംകുളം)...