നെല്ലായി: പന്തല്ലൂർ വിളക്കത്തറ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പദ്മാവതി അമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ. കോമളവല്ലി (കെ.എസ്.ആർ.ടി.സി മുൻ സൂപ്രണ്ട്), ശങ്കരൻ കുട്ടി (കെ.എസ്.ആർ.ടി.സി), പരേതനായ മുരളീധരൻ, സത്യൻ...