മാള: കുഴൂർ കണ്ണമ്പുഴ അന്തോണി ജോസ് (72 ) നിര്യാതനായി. ഭാര്യ ; സബേത്ത്. മക്കൾ ; ജോബ് , ജോഷി , ജോളി, ജോജി. മരുമക്കൾ ; ഷീല , റോനിഷ. ക്ലുവർ. ഷാബു. സംസ്കാരം ഇന്ന് തെക്കൻ താണിശ്ശേരി ഇടവക ദേവാലയത്തിൽ.