kda-obit-devaki-85
ദേവകി

കൊടകര: അഴകം കൂടാരത്തിൽ പരേതനായ ശിവരാമന്റെ ഭാര്യ ദേവകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പാമ്പാടി ഐവർ മഠത്തിൽ. മക്കൾ: രാജേന്ദ്രൻ, രുഗ്മണി, ശശി, ബാബു പ്രകാശൻ.