തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റിട്ട. മാനേജർ മഞ്ഞപ്ര കോങ്ങോട് മുരളീധരൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ വസന്ത. സഹോദരി: ഭാമാദേവി.