mary
മേരി

ആളൂർ: തെക്കേക്കര മംഗലൻ പരേതനായ ലോനയുടെ ഭാര്യ മേരി (81) നിര്യാതയായി. സംസ്‌കാരം 18ന് രാവിലെ 11ന് പ്രസാദവരനാഥ പള്ളി സെമിത്തേരിയിൽ. കൊറ്റനെല്ലൂർ ചെരടായി കുടുംബാംഗമാണ്. മക്കൾ: പ്രിൻസി, ജോയ് (മംഗലൻ ടെസ്റ്റയിൽസ്, ആളൂർ), ലിൻസി, റോയ് (ഫേഷൻ വസ്ത്രാലയ, ആളൂർ), ഷിൻസി, സോയ് (ബി.എസ്.എൻ.എൽ, തൃശൂർ). മരുമക്കൾ: ഫ്രാൻസീസ്, ബെറ്റ്‌സി, ജോയ്, ജൂബി ജെറാൾഡ് (ജനറൽ ട്രെഡേഴ്‌സ്, ഇരിങ്ങാലക്കുട), റോസ്മി (അദ്ധ്യാപിക, ഹോളി എയ്ഞ്ചൽസ്, ഒല്ലൂർ).